
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളില്‍ രാത്രിയില്‍ മഴ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. ദ്വീപുകളിലും ചില വടക്കന്‍ പ്രദേശങ്ങളിലും ചില സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമാകുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.