
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
ബുധനാഴ്ച രാത്രിയാണ് ഖത്തർ പ്രധാനമന്ത്രി ഗസ്സ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. വെടിനിർത്തൽ കരാർ ഹമാസും ഇസ്രാഈലും അംഗീകരിക്കുകയും ചെയ്തു. ജനുവരി 19 മുതൽ കരാർ നിലവിൽ വരും.