
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഉമ്മുല്‍ ഖുവൈന്‍ : കണ്ണൂര്‍ ജില്ലാ ഉമ്മുല്‍ ഖുവൈന്‍ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ഉമ്മുല്‍ ഖുവൈന്‍ മാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നൂറിലധികം പേര് രക്തം ദാനം ചെയ്തു. ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന അക്റ്റിങ്് പ്രസിഡന്റ് അഷ്കറലി തിരുവത്ര,ജനറല്‍ സെക്രട്ടറി സമദ് കാരത്തൂര്,ട്രഷറര്‍ മുഹമ്മദ് എംബി,സംസ്ഥാന നേതാക്കളായ ഹമീദ് ഹാജി,സൈനുദ്ദീന്‍ ചിത്താരി,ലത്തീഫ് പുല്ലാട്ട്,മുസ്തഫ ചുഴലി,അബ്ദുന്നാസര്‍ പെരിങ്ങത്തൂര്‍,നാസര്‍ എംടി,ഉണ്ണീന്‍കുട്ടി,ഫത്താഹ് വെളിയങ്കോട്,ജില്ലാ നേതാക്കളായ അബൂബക്കര്‍ കുന്നത്ത്,സഹ്മര് പാലക്കാട്,അബുതാഹിര്‍,അഷ്റഫ് ചിത്താരി,ഫായിസ് വേങ്ങര,ഷഫീഖ് കാസര്‍കോട് തുടങ്ങിയര്‍ പങ്കെടുത്തു.
ക്യാമ്പിന് കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍,ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചിറ്റാരിപറമ്പ്,ട്രഷറര്‍ റമീസ് ബക്കളം,ജില്ലാ ഭാരവാഹികളായ ഷബീറലി,ഇബ്രാഹിം,സമീര്‍ എക്സ്പ്രസ്,ഹാഷിം ടെസ്റ്റി,ഷംസീര്‍,അര്‍ഷാദ് കിടഞ്ഞി,മഹമൂദ് ചെറുവാഞ്ചേരി,മഷൂദ് ഹറം,ഷാഫി പേരാവൂര്‍,മജീദ്,സക്കറിയ തുടങ്ങിയവര്‍ നേതൃത്വം നല്കി.