
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഉമ്മുല്‍ ഖുവൈന്‍: മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ക്ക് ഉമ്മുല്‍ ഖുവൈ ന് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. യുഎഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി അബു ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍ അധ്യക്ഷനായി. റാഷിദ് ഉസ്താദ് പ്രാര്‍ത്ഥന നടത്തി. കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഷ്ക്കറലി തിരുവത്ര,ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് കാരത്തൂര്,ട്രഷറര്‍ എംബി മുഹമ്മദ്,സംസ്ഥാന ഭരവഹികളായ മുസ്തഫ ചുഴലി,റാഷിദ് പൊന്നാണ്ടി,എംടി നാസര്‍,ഫത്താഹ് വെളിയങ്കോട്, ലത്തീഫ് പുല്ലാട്ട്,സൈനുദ്ദീന്‍ ചിത്താരി,ഉണ്ണീ ന്‍കുട്ടി,ജില്ലാ ഭാരവാഹികളായ ഇബ്രാഹീം,ഹാഷിം ടേസ്റ്റി,ഇസ്ഹാഖ്,മഹ്മൂദ്,ഷബീര്‍ ഷാ,സമീര്‍ എക്സ്പ്രസ്,ഫൈസല്‍ ചാമാളി,അര്‍ഷാദ് കിടഞ്ഞി,മഷൂദ്,ഉസ്മാന് പ്രസംഗിച്ചു. മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി, കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍, മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ മഹ്മൂദ് കടവത്തൂര്‍, സെക്രട്ടറി മഹ്മൂദ് അളളാകുളം എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചിറ്റാരിപറമ്പ് സ്വാഗതവും ട്രഷറര്‍ റമീസ് ബക്കളം നന്ദിയും പറഞ്ഞു.