
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
മസ്കത്ത് : തൃശൂര്‍ കോട്ടപ്പുറം നടുവില്‍ പുരക്കൽ അനേക് (46) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ബിസിനസ് ആവശ്യാര്‍ത്ഥം സന്ദര്‍ശക വിസയിലെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിതാവ്: സേതുമാധവന്. മാതാവ്: ഗീത. ഭാര്യ: നീതു. മകള്‍: ഹൃതിക. മൃതദേഹം നാട്ടിലെത്തിക്കും.