ദുബൈ സ്റ്റുഡിയോ സിറ്റിയില്‍ ബിഗ് ബാഡ് വുള്‍ഫ് പുസ്തകമേള മാര്‍ച്ച് 15 വരെ തുടരും

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനാണ് 15 മിനിറ്റ് റോഡ് അടച്ചിട്ട് ഹെലികോപ്റ്റര്‍ ഇറക്കിയത് ദുബൈ മറീനക്കും ജുമൈറ ലേക് ടവേഴ്സിനും ഇടയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം