
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ദുബൈ : ബിഎപിഎസ് ഹിന്ദു മന്ദിറില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം. ധന്തേരസ് പ്രാര്‍ഥനകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓണ്‍ലൈന്‍ വഴിയും വിശ്വാസികള്‍ക്ക് പങ്കെടുക്കാം. നാളെ ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനകളില്‍ നേരിട്ട് പ്രവേശനം അനുവദിച്ചു. ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള അന്നക്കൂട്ട് നവംബര്‍ 2,3 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.