
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
ദുബൈ : തൃശൂര്‍ തളിക്കുളം പത്താംകല്ല് പടിഞ്ഞാറ് കൈത്തറിക്ക് തെക്ക് അണ്ടിപ്പുര കോളനിയിലെ തൂമാട്ട് ബാലന് (56) ദുബൈയില്‍ നിര്യാതനായി.ദീര്‍ഘകാലമായി ദേരയില്‍ ടൈലറായിരുന്നു. നൃത്ത അധ്യാപകന് കൂടിയായിരുന്നു. ഭാര്യ: ശ്രീലത. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാട്ടിലെത്തിക്കും.