
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
ഉത്തർപ്രദേശ് സംഭലിലെ ഷാഹി ജുമാ മസ്ജിദിൽ പുരാവസ്തു സർവേ സുപ്രീം കോടതി തടഞ്ഞു. ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.