
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : വിശുദ്ധ റമസാന്‍ മാസത്തിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ദുബൈ കെഎംസിസി ഒതുക്കുങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച് ആദ്യ ഓര്‍ഡര്‍ നല്കി വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയും യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമായ ഡോ.പുത്തൂര്‍ റഹ്മാന് നിര്‍വഹിച്ചു. കെഎംസിസി പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് കുന്നക്കാടന്‍,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനീഫ മലയില്‍,കെകെ സൈതലവി,നാസിം,ഷരീഫ് വി,അസ്ലം പി.ടി പങ്കെടുത്തു.