ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ഷാര്‍ജ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ പുറമേരി പഞ്ചായത്ത് മുസ്്ലിം ലീഗ് പ്രസിഡന്റ് കെ.മുഹമ്മദ് സാലിഹിന് യുഎഇ കെഎംസിസി പുറമേരി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി സ്വീകരണം നല്കി. പ്രസിഡന്റ് സിദ്ദീഖ് നെസ്റ്റോ അധ്യക്ഷനായി. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തു അരൂര്‍,കോര്‍ഡിനേഷന്‍ ഭാരവാഹികളായ കാറോറത്ത് മുഹമ്മദ്,സലീം പടിഞ്ഞാറയില്‍,ഇസ്മായില്‍ എംസി,സലീം എന്‍കെ,അബ്ദുറഹ്മാന് എം,ഈസ പികെ,അസ്ലം എടക്കാട്ട്,ഷരീഫ് കളത്തില്‍,റാഷിദ് സിപി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മിഹ്ജാസ് പുറമേരി സ്വാഗതവും ട്രഷറര്‍ നൗഷാദ് ഇല്ലത്ത് നന്ദിയും പറഞ്ഞു. മുഹമ്മദ് സാലിഹിന് പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരം സിദ്ദീഖ് നെസ്റ്റോ സമ്മാനിച്ചു.