
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
അബുദാബി : അഹമ്മദ് അല്‍ സയ്യിദ് മൂസ അസ്സയ്യിദ് അബ്ദുല്‍ റഹീം അല്‍ ഹാഷിമിയുടെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചിച്ചു. അബുദാബിയിലെ മജ്ലിസ് അല്‍ മുഷ്രിഫ് സന്ദര്‍ശനത്തിനിടെ അഹമ്മദ് അല്‍ ഹാഷിമിയുടെ വീട്ടിലെത്തിയ പ്രസിഡന്റ് കുടുംബത്തോട് തന്റെ ആത്മാര്‍ത്ഥമായ ദുഖവും അനുശോചനവും അറിയിച്ചു. സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഇടം നല്കട്ടെയെന്ന് പ്രാര്‍ത്ഥിച്ച ശൈഖ് മുഹമ്മദ് കുടുംബത്തിന് ക്ഷമയും ആശ്വാസവും നല്‍കണമെന്നും പ്രാര്‍ത്ഥിച്ചു.