ആരോഗ്യമേഖലയ്ക്കൊപ്പം വിദ്യാഭ്യാസരംഗത്തും ചുവടുറപ്പിച്ച് ഡോ.ഷംഷീര്‍ വയലില്‍

ഷാര്‍ജ : ഷാര്‍ജയിലെത്തിയ കുവൈത്ത് കോണ്‍സല്‍ ജനറല്‍ അലി സലേം അല്‍ തായേദിയെ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്വീകരിച്ചു. അല്‍ ബദീ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും യുഎഇയുമായുള്ള സാംസ്കാരിക,വിദ്യാഭ്യാസ ബന്ധവും പൈതൃകവും സാമൂഹിക ഐക്യവും പ്രതിപാദിച്ചു.