
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
മസ്കത്ത് : ശംസുല്‍ ഉലമാ കീഴന ഓര്,താജുല്‍ ഉലമാ സ്വദഖത്തുല്ല മൗലവി,പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ എന്നിവരുടെ അനുസ്മരണം ഫെബ്രുവരി ആദ്യവാരം സം ഘടിപ്പിക്കാന്‍ ഐസിഎസ് യോഗം തീരുമാനിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി,അഹ്മദ് ബാഖവി അരുര് പങ്കെടുക്കും. യോഗം ഉ വൈസ് വഹബി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷനായി. അബുബക്കര്‍ എന്‍കെ,അയ്യൂബ് പള്ളിയത്ത്,ആരിഫ്,സുഹൈ ല്‍ കാളികാവ്,അശ്റഫ് നിടുന്തോല്‍,സ്വദഖത്തുല്ല പങ്കെടുത്തു. യൂനുസ് വഹബി വലകെട്ട് സ്വാഗതം പറഞ്ഞു.