
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ലോകത്ത് ശരാശരി താപനില കുതിച്ചുയര്‍ന്നതായി യുഎന്‍ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്ഗനൈസേഷന് (ഡബ്ല്യുഎംഒ). ആഗോള തലത്തില്‍ നിശ്ചയിച്ച 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് പരിധി മറികടന്നില്ലെങ്കിലും ലോകം അപകടകരമായ അവസ്ഥയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കി. 2024ലെ ജ്വലിക്കുന്ന താപനിലക്ക് 2025ല്‍ പരിഹാര പ്രവര്‍ത്തനം ആവശ്യമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.