
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ : പ്രവാസി അസോസിയേഷന് ഓഫ് ലൈബ്രറി മീങ്ങോത്ത് അന്തര്‍ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ദുബൈ ഗര്ഹൂദിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂളില്‍ നാളെ നടക്കുന്ന മത്സരത്തില്‍ പ്രവാസ ലോകത്തെ നിരവധി പ്രമുഖ ടീമുകള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റ് ബ്രോഷര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര നിര്‍വഹിച്ചു. പ്രകാശന ചടങ്ങില്‍ നാരാ യണന് നായര്‍, പവിത്രന് നിട്ടൂര്‍,സുരേന്ദ്രന് മീങ്ങോത്ത്, ദിവാകരന് വേങ്ങയില്‍ എന്നിവര്‍ പങ്കെടുത്തു.