
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : അധികാരമേറ്റതിന്റെ വാര്‍ഷിക ദിനത്തില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് യുഎഇയുടെ ആശംസ. എമിറേറ്റ്സിലെ സുപ്രീം കൗണ്‍സില്‍ അംഗങ്ങളും ഭരണാധികാരികളുമാണ് ഒമാന്‍ സുല്‍ത്താന്‍ ആശംസകളറിയിച്ചത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി,അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി,ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, ഉമ്മുല്‍ ഖൈവൈന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ല,റാസല്‍ഖൈമ ഭരണാധികാരി ശൈഖ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവര്‍ ഒമാന്‍ സുല്‍ത്താന്‍ ആശംസാ സന്ദേശങ്ങളയച്ചു. ഈ എമിറേറ്റ്സുകളിലെ കിരീടാവകാശികളും ഒമാന്‍ സുല്‍ത്താനെ ആശംസകളറയിച്ചു.