
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ) യുഎഇ കമ്മിറ്റി പ്രസിഡന്റായി റഫീഖ് ആര്‍കെ,ജനറല്‍ സെക്രട്ടറിയായി മനാഫ് കുന്നില്‍,ട്രഷററായി നൗഫല്‍ ഇസ്സുദ്ദീന്‍ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഖാലിദ് കറാമ,ഇദ്രീസ് അയ്യൂര്‍(വൈ. പ്രസിഡന്റ്.),ഹസീബ് മൊഗ്രാല്‍(ഓര്‍ഗ.സെക്രട്ടറി),നിസാര്‍ പൊറപ്പാട്,അഷറഫ് മുക്കൂട്(ജോ. സെക്രട്ടറി),ബഷീര്‍ എംഎസ്,ബഷീര്‍ പള്ളിക്കര,ജാഫര്‍ റെയിഞ്ചേഴ്സ്,താഹിര്‍ അലി,ഷാനു കൊച്ചി,ബക്കര്‍ പട്ടഌജബ്ബാര് ബൈദല,ശബീര്‍ കീഴൂര്‍ (അഡൈ്വസറി ബോര്‍ഡ്),ഇസ്മായില്‍ കല്ലൂരാവി,അന്‍സാര്‍,ജാഫര്‍ വിഗാന്‍സ്,ഷംസു പരപ്പ,അഫ്സല് മവ്വല്‍(ടെക്നിക്കല്‍), താത്തു തല്‍ഹത്ത്,സിറാജ് പൊറപ്പാട്,സിനാന് തൊട്ടാന്‍,അഗ്നേഷ് ബേക്കല്‍(മീഡിയ),അനൂപ് കാഞ്ഞങ്ങാട്,ഇര്‍ഷാദ് ബേഡകം,അര്‍ഷാദ് തൊട്ടാന്‍,ആഷിക് മഠം(ഇവന്റ്). വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബഷീര്‍ എംഎസ് അധ്യക്ഷനായി. കെഫ പ്രസിഡന്റ് ജാഫര്‍ റേഞ്ചേഴ്സ് ഉദ്ഘാടനം ചെയ്തു. ഷബീര്‍ കീഴൂര്‍ സ്വാഗതം പറഞ്ഞു,റഫീക് ആര്‍കെ,മനാഫ് കുന്നില്‍, താഹിര്‍ പുറപ്പാട്,ബക്കര്‍ പട്ടഌതാത്തു തല്‍ഹത്ത്, ഇസ്മായീല്‍ കല്ലൂരാവി,ഖാലിദ് മൊഗ്രാല്‍ സംസാരിച്ചു. ഷാനു കൊച്ചി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൗഫല്‍ ഇസ്സുദ്ദീന്‍ നന്ദി പറഞ്ഞു.