
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: തുര്‍ക്കി ബോലുവിലെ റിസോര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചതില്‍ യുഎഇ ദുഖവും അനുശോചനവും അറിയിച്ചു. തുര്‍ക്കി സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.