
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ആഘോഷ ഭാഗമായി യുഎഇ മലയാളി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് 26ന് ദുബൈ ഗര്ഹൂദിലെ എന്‍ഐ മോഡല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ഇസ്മായില്‍ മഞ്ചക്കണ്ടി,മഹേഷ് തിക്കോടി,പ്രകാശ് തളിപ്പറമ്പ്,ഷംസു കോടിയേരി, റഹീസ് പേരമ്പ്ര,ഷബീര്‍ കാസര്‍കോട് പ്രസംഗിച്ചു.