
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബൂദാബി: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മാങ്കടവിന് പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് നല്കി. അഴീക്കോട് മണ്ഡലം കെഎംസിസി പ്രസിഡന്റ് സകീര്‍ കൈപ്രത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് വിപി നൗഷാദ് അധ്യഷനായി.
ഇടി മുഹമ്മദ് സുനീര്‍,മണ്ഡലം ജനറല്‍ സെക്ടട്ടറി സവാദ് നാറാത്ത്,ഭാരവാഹികളായ സിഎച്ച് മുഹമ്മദലി മാങ്കടവ്,സജീര്‍ ചാലാട്,ഷാക്കിര്‍ മുണ്ടോന്‍, അബ്ദുല്ല എംവി മാങ്കടവ്,മര്‍ഷൂദ് ടിപിപി, സമീര്‍ കെഎന്‍ കണ്ണാടിപറമ്പ,സിബി റാസിഖ് കക്കാട്,സമീര്‍ ടിപി പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം മണ്ഡലം സെക്രട്ടറി മര്‍ഷൂദ് നല്കി. ലത്തീഫ് മാങ്കടവ് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെകട്ടറി സുഹൈല്‍ പി കല്ലയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ സല്മാന് പിവി നന്ദിയും പറഞ്ഞു.