
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ: യുണൈറ്റഡ് പന്തളം പ്രവാസി അസോസിയേഷന്റെ (യുപിഎ) പുതുവത്സര സംഗമം അല്‍ ഖിസൈസിലെ അറക്കല്‍ റസ്റ്റാറന്റില്‍ ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. യുപിഎ പ്രസിഡന്റ് ചാര്‍ലി അധ്യക്ഷനായി. ചെയര്മാന് ഹക്കീം വാഴക്കാലയില്‍, ഷൈജു,അഡ്വ.മുഹമ്മദ് ഷറഫുദ്ദീന്,ബഷീര്‍ ബെല്ലോ, ഷിജു കുടശ്ശനാട്,ജയിംസ് മണ്ണില്‍,മുരളീധരന്,സുനില്‍,നജീബ് പത്തനംതിട്ട പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കലാപരിപാടി അവതരിപ്പിച്ചു.