
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അതൃപത്തില് അല്പനേരം കടപ്പുറം സൊറ പറയാം’ കടപ്പുറം പഞ്ചായത്ത് കുടുംബ സംഗമം 2025 ഫെബ്രുവരി രണ്ടിന് ഉച്ചക്ക് 12.30മുതല്‍ 7മണി വരെ അബുദാബി കോര്‍ണീഷിലുള്ള ഫോര്‍മല്‍ പാര്‍ക്കില്‍ നടക്കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ നടുവില്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജലാലുദ്ദീന്‍ പിവി, ജില്ലാ വൈസ് പ്രസിഡന്റ് പിവി നസീര്‍,മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കടവില്‍,മണ്ഡലം വൈസ് പ്രസിഡന്റ് വിപി ഉസ്മാന്,മണ്ഡലം സെക്രട്ടറി സികെ ജലാല്‍,പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് കെഎസ് നഹാസ്,ജനറല്‍ സെക്രട്ടറി ആര്‍വി ഹാഷിം,വൈസ് പ്രസിഡന്റുമാരായ സികെ അലിയാമുണ്ണി,ശിഹാബ് കരീം അറക്കല്‍,സെക്രട്ടറിമാരായ നവാസ് ആലുങ്ങള്‍,മുനീര്‍ ബിന്‍ ഈസ പങ്കെടുത്തു.