
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: യുഎഇയും ലബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബെയ്റൂത്തിലെ യുഎഇ എംബസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ലബനന്റെ സുസ്ഥിരതയും വികസനവും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് അടച്ചിട്ടിരുന്ന എംബസി വീണ്ടും തുറന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി
ഉമര്‍ ഉബൈദ് അല്‍ ഷംസി പറഞ്ഞു.