
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി ഉത്തംചന്ദ് ദേശീയ പതാക ഉയര്‍ത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറര്‍ ഷാജി ജോണ്‍,വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ,ജോ.ജനറല്‍ സെക്രട്ടറി ജിബി ബേബി,ജോ.ട്രഷറര്‍ റെജി പാപ്പച്ചന്,കോര്‍ഡിനേഷന്‍ മുന്നണി ചെയര്മാന് ഹാശിം നൂഞ്ഞേരി,ജനറല്‍ കണ്‍വീനര്‍ രാജേഷ് നിട്ടൂര്‍,ട്രഷറര്‍ റെജി മോഹനന്,മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.