
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ ഭാഗമായി യുഎഇ മലയാളി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ തമിഴ് സ്പാര്‍ട്ടന്‍സ് ജേതാക്കളായി. എട്ട് പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. കണ്‍വീനര്‍ ഇസ്മായീല്‍ മഞ്ഞക്കണ്ടി,മഹേഷ് തിക്കോടി,പ്രകാശ് തളിപ്പറമ്പ്,ഷംസു കോടിയേരി,റഹീസ് പേരാമ്പ്ര,ഷബീര്‍ കാസര്‍കോട്,സലാം പാണത്തൂര്‍ പങ്കെടുത്തു.