ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

യുഎഇ കണ്ണൂര്‍ പാലത്തുങ്കര പ്രദേശവാസികളുടെ കൂട്ടായ്മ ‘പാലത്തുങ്കര മഹാ സംഗമം’ ഫെബ്രുവരി രണ്ടിന് നടക്കും. ദുബൈ ഊദ് മേത്ത ഗ്ലാന്ഡ്ലൈന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മണി മുതല്‍ നടക്കുന്ന സംഗമത്തില്‍ വിവിധ കലാ,കായിക,സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.


