
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ടെലിഫോണില്‍ ചര്‍ച്ച നടത്തി. സിറിയയിലെയും ലെബനനിലെയും നിലവിലെ സ്ഥിതികളും പുതിയ സാഹചര്യങ്ങളുമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.
യുഎഇയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും സമഗ്രമായ വികസന പങ്കാളിത്തവു സാംസ്കാരികവും സാമ്പത്തികവുമായ സഹകരണങ്ങളും ഇരുരാഷ്ട്ര നേതാക്കളുടെയും ചര്‍ച്ചയില്‍ വിഷയീഭവിച്ചു