
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
യുഎഇയുടെ മഴ വര്‍ധന പദ്ധതിയുടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് 25 ശതമാനം വരെ മഴ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സ് (യുഎഇആര്‍ഇപി) ഡയരക്ടര്‍ ആലിയ അല്‍ മസ്റൂയി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മഴയുടെ അളവ് 10 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശുദ്ധമായ അന്തരീക്ഷം,മെറ്റീരിയലുകളിലെ പുരോഗതി,സാങ്കേതികതകളിലും രീതിശാസ്ത്രങ്ങളിലുമുള്ള മികവ് എന്നിവ ഉപയോഗിച്ച് മഴയുടെ തോത് വര്‍ധിപ്പിക്കാമെന്നും ഏഴാമത് ഇന്റര്‍നാഷണല്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് ഫോറത്തില്‍ അല്‍ മസ്റൂയി വ്യക്തമാക്കി.