
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി,പൊലീസ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് എന്നിവര്‍ അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അല്‍ നഖീല്‍ പാലസില്‍ നല്കിയ സ്വീകരണത്തില്‍ അബുദാബി പൊലീസ് കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകളില്‍ നല്കുന്ന സുഗമമായ സേവനങ്ങളെയും ശൈഖ് ഹംദാന്‍ പ്രശംസിച്ചു.