
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അല്‍ഖൂദ് ഏരിയ കെഎംസിസി 2025-27 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം സ്കൈ റെയ്സ് ഗ്ലോബല്‍ എംഡി സി.മുഹമ്മദ് റസലിന് അംഗത്വം നല്കി എന്‍സി ജംഷീറലി ഹുദവി നിര്‍വഹിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം മസ്കത്തിലെത്തിയ ജംഷീറലി ഹുദവിക്ക് ചടങ്ങില്‍ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്കി. ടിപി മുനീര്‍,തായാട്ട് ഷാജഹാന്,അബ്ദുല്‍ ഹകീം പാവറട്ടി,എന്‍എഎം ഫാറൂഖ്,സിവിഎം ബാവ വേങ്ങര,സിടി ഫൈസല്‍,മുഹമ്മദ് അമീന് ഹുദവി,ഷമീര്‍ തിട്ടയില്‍,പിപി അന്‍സാര്‍,സജ്മല്‍ അട്ടപ്പാടി പങ്കെടുത്തു.