
ഓണോത്സവം ബ്രോഷര്‍ പ്രകാശനം ചെയ്തു
മലപ്പുറം ജില്ലാ കെഎംസിസി ഈത്തപ്പഴചലഞ്ച് ബ്രോഷര്‍ പ്രകാശനം മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി സൈതലവി കെഎംസിസി സംസ്ഥാന സെക്രട്ടറി സമദ് പൂന്താനത്തിന് നല്കി നിര്‍വഹിച്ചു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ്,കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇകെ ബക്കര്‍,സെക്രട്ടറിമാരായ അലിമോന്,സലാം മാസ്റ്റര്‍,ജില്ലാ പ്രസിഡന്റ് നിസാര്‍,ജനറല്‍ സെക്രട്ടറി സലീം മണ്ടായപ്പുറം,ട്രഷറര്‍ സുലൈമാന്‍ ചേകനൂര്‍,ജില്ലാ വൈസ് പ്രസിഡന്റ് ഇകെ ഗഫൂര്‍,സെക്രട്ടറിമാരായ മുജീബ്,റഷീദ് പങ്കെടുത്തു.