
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
വികെപി മുരളീധരന്റെ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ട്രഷറര്‍ ഷാജി ജോണ്‍ പറഞ്ഞു. ഐഎഎസ് മുന്‍ ഓഡിറ്റര്‍ കൂടിയായിരുന്ന വികെപി മുരളീധരന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഷാര്‍ജ എംജിസിഎഫ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് പിവി സുകേശന് അധ്യക്ഷനായി. കെ.ബാലകൃഷ്ണന്,റെജി പാപ്പച്ചന്,വി നാരായണന് നായര്‍,ഷിബു ജോണ്‍,ടിഎ രവീന്ദ്രന്,എസ്എം ജാബിര്‍,യൂസുഫ് സഗീര്‍,പി ഷാജി,കെഎം അബ്ദുല്‍ മനാഫ്, അബ്ദുല്ല മല്ലച്ചേരി, മാത്യു മണപ്പാറ,മുഹമ്മദ് അബൂബക്കര്‍,ബിജു എബ്രഹാം,രഞ്ജന്‍ ജേക്കബ്,ശ്രീനാഥ് കാടഞ്ചേരി,ടിഎം നാസര്‍,പുന്നക്കന്‍ മുഹമ്മദലി,ഷിജി അന്ന ജോസഫ്,നവാസ് തേക്കട, റെജി മോഹന്‍ നായര്‍,മനാഫ് കുന്നില്‍,ഗായത്രി എസ്ആര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി നൗഷാദ് മന്ദങ്കാവ് സ്വാഗതവും ഹരി ഭക്തവത്സലന് നന്ദിയും പറഞ്ഞു.