
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കുണിയ ശംസുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ പ്രചാരണാര്‍ത്ഥം യുഎഇയില്‍ എത്തിയ ഭാരവാഹികള്‍ക്ക് കുണിയ ജമാഅത്ത് യുഎഇ കമ്മിറ്റി സ്വീകരണം നല്കി. ഭാരവാഹികളായ ഷാഫി,ലത്തീഫ്,റിയാസ്,ജമാഅത്ത് അംഗങ്ങളായ കെഎസ് അബ്ദുറഹ്്മാന്,സിഎച്ച് ഹംസ എന്നിവരാണ് യൂഎഇയില്‍ പര്യടനം നടത്തുന്നത്.
കുണിയ ജമാഅത്തില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് കുമ്പ് തുടങ്ങിയ ശംസുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ ഹിഫഌ കോളജില്‍ നിന്നും നിരവധി ഹാഫിളുകള്‍ പ്രബോധനത്തിനിറങ്ങിയിട്ടുണ്ട്. സ്വീകരണ ചടങ്ങിന് കുണിയ യുഎഇ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെകെ ഉമ്മര്‍,റസാഖ്,കെഎം ശരീഫ്,മനാഫ് അബുദാബി,അഹ്മദ് നേതൃത്വം നല്കി.