
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അല്‍ഐനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊലിറ്റി അറിയിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഒരു മാസത്തേക്കാണ് റോഡ് അടച്ചിടുക. അല്‍ ഐനിലെ തന്നെ ഹസ്സ ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് കഴിഞ്ഞ ജനുവരി 19 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് ജൂലൈ 17നാണ് തുറക്കുക. അതേസമയം ഹെവി വാഹനങ്ങള്‍ക്ക് പുതുക്കിയ സായാഹ്ന നിയന്ത്രണ സമയത്തിന്റെ രൂപരേഖ അബുദാബി മൊബിലിറ്റി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.