
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: 22,23 തിയ്യതികളില്‍ ദുബൈ ഖിസൈസിലെ ബില്വ സ്കൂളില്‍ നടക്കുന്ന യുഎഇ അമാസ്ക് ഫെസ്റ്റ് സീസണ് 5 ലോഗോ പ്രകാശനം ദുബൈയിലെ അഭിഭാഷകനും മുസാബ് അലി അല്‍ നഖ്ബി അഡ്വക്കറ്റ് ഗ്രൂപ്പ് മാനേജിങ് ഡയരക്ട്ടറും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ഇബ്രാഹീം ഖലീല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ അമാസ്ക് ചെയര്മാന് ഷാഫി അബ്ദുല്ല,കണ്‍വീനര്‍ ഉനൈസ് ചൂരി,ക്ലബ് ഭാരവാഹികളായ ജലീല്‍ ഗോവ,സുഹൈല്‍ കോപ, അബുതാഹിര്‍,റാഷിദ് എആര്‍ പങ്കെടുത്തു. ഫുട്ബോള്‍,ക്രിക്കറ്റ് പ്രീമിയര്‍ ലീഗും കുടുംബ സംഗമവും കുട്ടികള്‍ക്കായുള്ള കലാ പരിപാടികളും ഉള്‍പ്പടെ വിപുലമായ രീതിയിലാണ് യുഎഇ അമാസ്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.