
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
പ്രവാസികളുടെ മയ്യിത്ത് പരിപാലന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന ഇബ്രാഹീം ബേരിക്കയെ ദുബൈ കെഎംസിസി കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി ‘സന്നാഹം 2025’ പരിപാടിയില്‍ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസി ഇസ്മായീല്‍ ഉപഹാരം നല്കി. കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.കെ ഇസ്മായില്‍,വൈസ് പ്രസിഡന്റ് കെപിഎ സലാം,സെക്രട്ടറി റയീസ് തലശ്ശേരി,മജീദ് പാത്തിപ്പാലം,ജില്ലാ,മണ്ഡലം ഭാരവാഹികളായ നിസാര്‍ കൂത്ത്പറമ്പ്,കെവി ഇസ്മായില്‍,പിവി ഇസ്മായില്‍,സലാം എലാങ്കോട്,സിദ്ദീഖ് മരുന്നന്‍,ടികെ റയീസുദ്ദീന്,ഉമ്മര്‍ കൊമ്പന്,അന്‍സാര്‍ നാനാറത്ത്,സിദ്ദീഖ് മത്തത്ത്,സിറാജ് ചെറുവാഞ്ചേരി,ശരീഫ് പിപി,ബഷീര്‍ കളത്തില്പൊയില്,വാഹിദ് പാനൂര്‍,ബഷീര്‍ കടവത്തൂര്‍,ഷക്കീല്‍ പെരിങ്ങത്തൂര്‍,ടിപിവി റഹീം,മുസ്തഫ പാത്തിപ്പാലം പങ്കെടുത്തു.