
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുന്ന വീഡിയോ പകര്‍ത്തിയതിന് യുവതിയെയും സുഹൃത്തിനെയും ദുബൈ കോടതി ശിക്ഷിച്ചു. 2024 ജനുവരിയില്‍ ഗ്ലോബല്‍ വില്ലേജില്‍ ടാക്സി െ്രെഡവറുമായുള്ള വഴക്കിനെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് കസഖ് സ്ത്രീകളെ അല്‍ ബര്‍ഷ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്ന ത് മൊബൈലില്‍ പകര്‍ത്തിയത് തടഞ്ഞതിനാണ് പൊലീസ് ഉദ്യോഗസ്ഥയെ ചവിട്ടുകയും അടിക്കുകയും ചെയ്തത്.