
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ക്രൂയിസ് നിയന്ത്രണം വിട്ട വാഹനം ഷാര്‍ജ പൊലീസിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് വാഹനത്തിലെ ക്രൂയിസ് നിയന്ത്രണം നഷ്ടപ്പെട്ടത്. ഷാര്‍ജ റോഡില്‍ അല്‍ ദൈദിലേക്ക് പോകുന്നതിനിടെ ക്രൂയിസ് കണ്ട്രോളില് തകരാറുണ്ടെന്ന് അറിയിച്ച് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡിന്റെ ഓപ്പറേഷന്‍സ് സെന്ററില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഉടന്‍ ര ക്ഷാപ്രവര്‍ത്തനത്തിന് ഡയരക്ടര്‍ കേണല്‍ ഡോ.ഹംദാന്‍ അല്‍ തുനൈജി നിര്‍ദേശം നല്‍കുകയായിരുന്നു.