
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അക്മി ക്ലബ്ബ് തൃക്കരിപ്പൂര്‍ യുഎഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. യുഎഇ ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മമ്മി കാക്കടത്ത് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സി ഷൗക്കത്തലി കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി സി.സുബൈര്‍ (പ്രസിഡന്റ്),പ്രജിത്ത് (ജനറല്‍ സെക്രട്ടറി),സുനീര്‍ കഞ്ചിയില്‍ (ട്രഷറര്‍),നാസര്‍ ഒ.ട്ടി (വര്.പ്രസിഡന്റ്), താഹിറലി പൊറോപ്പാട്(കോര്‍ഡിനേറ്റര്‍),എഞ്ചിനീയര്‍ ഷബീര്‍,എഞ്ചിനീയര്‍ സമീര്‍,ബഷീര്‍ മെട്ടമ്മല്‍,നിയാസ് കഞ്ചിയില്‍ (വൈ.പ്രസിഡന്റുമാര്‍) അബ്ദുല്ല വിപി,അബ്ദുറഹ്മാന് അബുദാബി,അനില്‍, ദാവൂദ് ടി(ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. സലാം കോപ്പി കോര്‍ണര്‍,മമ്മി കാക്കടത്ത്,ഹനീഫ ബെല്‍ഹാസ,സി റഹീം, സി.മുജീബ്,മൊയ്തീന് ടി,നിസാര്‍ നങ്ങാരത്ത്,സി.മുജീബ് (ഉപദേശകസമിതി അംഗങ്ങള്‍). യോഗത്തില്‍ സുനീര്‍ കഞ്ചിയില്‍ സ്വാഗതവും സി.റഹീം നന്ദിയും പറഞ്ഞു.