
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ദുബൈ ടാക്സി കമ്പനി (ഡിടിസി) തങ്ങളുടെ സേവനം മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി സിഇഒ മന്‍സൂര്‍ റഹ്്മ അല്‍ഫലാസി പറഞ്ഞു. റൈഡ് ഹെയ്ലിങ് പ്ലാറ്റ്ഫോമില്‍ മാത്രമല്ല, മറ്റ് എമിറേറ്റുകളില്‍ ടാക്സികളും ലിമോസിനുകളും ഓപ്പറേറ്റിങ് ടാക്സികളിലും ലിമോസിനുകളിലും യുഎയിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ദുബൈ ടാക്സി പദ്ധതിയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.