
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
വി ഹെല്പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ ബോഷര്‍ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് രക്ത, പ്ലേറ്റലേറ്റ് ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 വെള്ളിയാഴ്ച നാളെ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെ ബൗഷര്‍ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 78334960, 93684445, 97312871, 96161676.