
വോട്ടര്‍ പട്ടിക: ആധാറും പരിഗണിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
ബാങ്കോക്ക്: ബാങ്കോക്കില്‍ നടന്ന ജുജിറ്റ്സു ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിന്റെ 14 വയസിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ യുഎഇ ജിയുജിറ്റ്സു ടീം രണ്ട് സ്വര്‍ണം,മൂന്ന് വെള്ളി,ആറ് വെങ്കലം ഉള്‍പ്പെടെ 11 മെഡലുകള്‍ നേടി. യുഎഇയുടെയും ഏഷ്യന്‍ ജിയുജിറ്റ്സു ഫെഡറേഷനുകളുടെയും സെക്രട്ടറി ജനറല്‍ ഫഹദ് അലി അല്‍ ഷംസി ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു. ഫെഡറേഷന്റെ കഠിനാധ്വാനത്തിന്റെയും നവീന പരിശീലന പരിപാടികളുടെയും ഫലമാണ് മേഡല്‍ നേട്ടമെന്നും ്അദ്ദേഹം പറഞ്ഞു.