
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
ദുബൈ: മണലൂര്‍ മണ്ഡലം കെഎംസിസി റമസാനില്‍ പുറത്തിറക്കുന്ന കൈപുസ്തകത്തിന്റെ കവര്‍ മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെഎ ഹാറൂണ്‍ റഷീദ് പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി പകെ ഷാഹുല്‍ഹമീദ്,കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ട്രഷറര്‍ ബഷീര്‍ വരവൂര്‍,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആര്‍വിഎം മുസ്തഫ,കെകെ ഉമ്മര്‍,സെക്രട്ടറിമാരായ കബീര്‍ ഒരുമനയൂര്‍,ജംഷീര്‍ പാടൂര്‍,ഹനീഫ് തളിക്കുളം,വ്യവസായ പ്രമുഖരായ ബെല്ലൊ ബഷീര്‍,ഷാജി അഹമ്മദ്,ചേലക്കര മണ്ഡലം പ്രസിഡന്റ് മുസമ്മില്‍,മണ്ഡലം പ്രസിഡന്റ് ഷക്കീര്‍ കുന്നിക്കല്‍, ജനറല്‍ സെക്രട്ടറി ഷാജഹാന് ജാസി,സെക്രട്ടറി മുഹമ്മദ് നൗഫല്‍,കെഎംസിസി നേതാക്കളായ അഷറഫ് കിള്ളിമംഗലം, അലി അകലാട്,ഷമീര്‍ തൃശൂര്‍ പങ്കെടുത്തു.