
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
ദുബൈ: വേള്‍ഡ് ടെന്നീസ് അസോസിയേഷന് ടൂര്‍ ഇവന്റിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രാന്‍ഡ് സ്ലാം ജേതാവിന് വൈല്‍ഡ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റഡുകാനു ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തുന്നു. 2021ലെ 18 വയസും 302 ദിവസവും പ്രായമുള്ളപ്പോഴാണ് റഡുകാനു യുഎസ് ഓപ്പണില്‍ ജേതാവായത്. 2004ല്‍ മരിയ ഷറപ്പോവ വിംബിള്‍ഡണില്‍ വിജയിച്ചതിനുശേഷം ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ടൂര്‍ണമെന്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി ഇതോടെ എമ്മ മാറി. നാലു വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും എമ്മ വിജയക്കൊടി പാറിച്ചു.