
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
ജിസാന്‍: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഹ്ലന് റമസാന്‍ സംഗമം ഇന്ന് വൈകീട്ട് 8.30 മുതല്‍ ജിസാന്‍ മുഗള്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. പണ്ഡിതനും വാഗ്മിയുമായ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തും. അസ്സ്വുഹ്ബ 02 ഫാമിലി മീറ്റും ക്യുഎച്ച്എല്‍സി പതിനൊന്നാം പതിപ്പിലെ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പഠിതാക്കള്‍ക്കുള്ള സമ്മാന വിതരണവും പന്ത്രണ്ടാംഘട്ട പുസ്തക വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കുമെന്ന്് ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.