
ഫുജൈറയില്‍ നേരിയ ഭൂചലനം; നാശ നഷ്ടങ്ങളില്ല
ഷാര്‍ജ: വയനാട് മുസ്ലിം ഓര്‍ഫനേജ് ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എംഎ മുഹമ്മദ് ജമാല്‍ അനുസ്മരണവും പ്രവര്‍ത്തക കണ്‍വന്‍ഷനും ഇന്ന് നടക്കും. രാത്രി 8 മണിക്ക് റോളയിലെ ഗാസി റെസ്റ്റാറന്റ് പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്അറിയിച്ചു.