ഖത്തര്‍ ഓപ്പണ്‍ വേള്‍ഡ് സിലംബം ടൂര്‍ണമെന്റില്‍ തിളങ്ങി ഒമാന്‍ ടീം

ദുബൈ: മെയ്ഡാന്‍ റേസ്കോഴ്സില്‍ നടന്ന സൂപ്പര്‍ സാറ്റര്‍ഡേയിലെ അല്‍ മക്തൂം ക്ലാസിക്കില്‍ ഇംപീരിയല്‍ എംപററിന് കിരീടം. ഉജ്വല നേട്ടത്തോടെ ഇംപീരിയല്‍ എംപറര്‍ ദുബൈ വേള്‍ഡ് കപ്പില്‍ ഇടം നേടുകയും ചെയ്തു. പരിശീലകന് ഭൂപത് സീമറിന്റെ വിജയം കൂടിയാണിത്. ഏപ്രില്‍ അഞ്ചിന് നടക്കാനിരിക്കുന്ന ദുബൈ വേള്‍ഡ് കപ്പിനുള്ള യോഗ്യതാ മത്സരമാണ് ‘സൂപ്പര്‍ സാറ്റര്‍ഡേ’.


