
നാഷണല് കെഎംസിസി കരിയര് ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില് തൊഴില് തേടുന്നവര്ക്ക് അവസരം
മസ്കത്ത്: പ്രചോദന മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്. സ്റ്റാര് ഓഫ് കൊച്ചിന് റെസ്റ്റാറന്റ് ഹാളില് നടന്ന വാര്ഷിക ജനറല് ബോഡി യോഗത്തില് പുതിയ ഭാരവാഹികളായി സദാനന്ദന് എടപ്പാള് (രക്ഷാധികാരി),അപര്ണ വിജയന് (പ്രസിഡന്റ്),നിഷ പ്രഭാകരന്(ജനറല് സെക്രെട്ടറി),ലിജോ (ട്രഷറര്),അമര്,സുമേഷ്.പി(വൈസ് പ്രസിഡന്റുമാര്),വിനീത ബിനു,സജേഷ് (ജോ.സെക്രട്ടറിമാര്),പ്രശാന്ത്(സബ് ട്രഷറര്),വിജയ് കൃഷ്ണ(ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു. സദാനന്ദന് എടപ്പാള് യോഗം ഉദ്ഘാടനം ചെയ്തു. അപര്ണ വിജയന് അധ്യക്ഷയായി. വിജയ് കൃഷ്ണ പ്രസംഗിച്ചു. നിഷാ പ്രഭാകരന് സ്വാഗതവും അമര് നന്ദിയുംപറഞ്ഞു.