
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: അബുദാബിയില്‍ ഇന്ന് വെയില് കൂടുതലായിരിക്കുമെന്നും പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെല്ഷ്യസുമാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചിലയിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരി കാറ്റ് പ്രതീക്ഷിക്കാമെന്നും എന്‍സിഎം അറിയിച്ചു.